ചാവക്കാട്: ആനാംകടവിൽ താമസിക്കുന്ന പരേതനായ പരീത് ഭാര്യ നബീസ (82) നിര്യാതയായി. മക്കൾ: സുലൈമാൻ, ഹനീഫ, റഷീദ്, സുലൈഖ, സാജിത, റംല. മരുമക്കൾ: മൈമൂന, അസൂറ, റസീന, സലാം, മൊയ്തീൻ കുട്ടി, പരേതനായ ബാബു. ഖബറടക്കം നടത്തി.