വലപ്പാട്: ബീച്ച് ചാലുകുളം രായംമരക്കാര് വീട്ടിൽ അബ്ദുൾ മുത്തലിഫ് (78) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യമാർ: റുക്കിയ, ഫാത്തിമ. മക്കൾ: ഫൈസൽ (ചാലുകുളം മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ്), നൗഫൽ, ഹസീന. മരുമക്കൾ: ഹാഷിത, സമീന, നജീബ്.