sivasankaran
പി. ശിവശങ്കരൻ

തൃശൂർ: ശിവാ ഫ്‌ളവേഴ്‌സ് ഉടമ പ്‌ളാക്കാട്ട് വീട്ടിൽ പി. ശിവശങ്കരൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ദേവസ്വം ശ്മശാനം ശാന്തിഘട്ടിൽ. മക്കൾ: മധുസൂദനൻ (ബിസിനസ്), മായ ബൽരാജ് (എ.സി.വി, തിരുവനന്തപുരം). മരുമക്കൾ: മഞ്ജു (ടീച്ചർ), ബൽരാജ് (സെൻട്രൽ എക്‌സൈസ്).