kda-thankamma-87
തങ്കമ്മ

കൊടകര: പരേതനായ കുറിച്ചിയത്ത് ദിവാകര മേനോന്റെ ഭാര്യ ഏരാത്ത് തങ്കമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: സത്യപ്രകാശ്, രേണുക, അജിത, റീന. മരുമക്കള്‍: ദേവി, വിജയകുമാര്‍, ആനന്ദ് കുമാര്‍, പരേതനായ കലാധരന്‍.