മുത്രത്തിക്കര: കളംകോളി സുമേഷിന്റെ ഭാര്യ ധന്യ (30) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ. മക്കൾ: അഞ്ജലി, അനന്തകൃഷ്ണൻ.