എരുമപ്പെട്ടി : മാങ്ങാട് തോട്ടുപാലം പരേതനായ വാഴപ്പിള്ളി തോമസിന്റെ ഭാര്യ ക്ളാര തോമസ് വാഴപ്പിള്ളി (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് മങ്ങാട് സെന്റ് ജോർജ് പള്ളിയിൽ. മറ്റം ചിറമ്മൽ ഒല്ലൂക്കാരൻ കുടുംബാംഗമാണ് . മക്കൾ : ഡോ. പയസ് വി തോമസ് (അസം കേന്ദ്ര സർവകലാശാലയിൽ അദ്ധ്യാപകൻ ). മരുമക്കൾ : സിന്ധ്യ പയസ് (സിവിൽ എൻജിനീയർ ).