മാള: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർ പണിമുടക്കി. പണിമുടക്കിയ മാള ഡിപ്പോയിലെ ജീവനക്കാർ പ്രകടനവും യോഗവും നടത്തി. എൻ.കെ സൂരജ്, സി.ടി ഡെന്നി, വി.എ താജുദ്ദീൻ, ബെന്നി കൊടിയൻ, ജോജോ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി...