കേന്ദ്ര യൂണിവേഴ്‌സിറ്റി, കേരളയിൽ നിന്ന് മാസ്റ്റർ ഒഫ് ലോയിൽ ഒന്നാം റാങ്ക് നേടിയ എ.കെ. അനന്ദവിഷ്ണു. ഭക്ഷ്യസുരക്ഷാ വകുപ്പ് ജോയിന്റ് കമ്മിഷണർ കെ. അനിൽകുമാറിന്റെ മകനാണ്. അഡ്വ. അനഘ വിഷ്ണുവാണ് ആനന്ദിന്റെ ഭാര്യ.