ചാവക്കാട് : കടപ്പുറം പുതിയങ്ങാടിയിൽ പരേതനായ ബുഖാറയിൽ ത്യകാവിൽ കോയക്കുട്ടി തങ്ങൾ മകൻ ചെറുകോയ തങ്ങൾ നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞി ബീവി. മക്കൾ: സുഹറാബി ബീവി, മുനീർ തങ്ങൾ, ഷുക്കൂർ തങ്ങൾ. മരുമക്കൾ: ചെറുകുഞ്ഞി കോയ തങ്ങൾ, മുംതാസ് ബീവി, ഹന്നത്ത് ബീവി. കബറടക്കം നടത്തി.