krishnankutty-nair-83
കൃഷ്ണൻകുട്ടി നായർ

കോടാലി: അന്നാമ്പാടം പാട്ടത്തിൽ കൃഷ്ണൻകുട്ടി നായർ (83) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സ്മിത, സുധീഷ്. മരുമക്കൾ: സുനിൽ, വിദ്യ. സംസ്‌കാരം നടത്തി.