വൈദ്യുത ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് തൃശൂർ കോർപറേഷൻ കൗൺസിൽ ഹാളിൽ കോൺഗ്രസ് കൗൺസിലർമാർ റാന്തൽ വിളക്കുമായി പ്രതിഷേധിക്കുന്നു