kda-bhaskaran-75
ഭാസ്‌ക്കരൻ

കൊടകര: ആനന്ദപുരം കാട്ടുപറമ്പിൽ ഭാസ്‌ക്കരൻ (75) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ലീല. മക്കൾ: ബിന്ദു, സിന്ധു, സബിത. മരുമക്കൾ: രാധാകൃഷ്ണൻ, സിദ്ധൻ, ജയൻ.