തൃശൂർ: കുതിരാൻ ദേശീയപാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാവിലെ എട്ട് മുതൽ രാത്രി ഒമ്പത് വരെ ഭാരവാഹനങ്ങൾ പ്രവേശിപ്പിക്കില്ലെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.