ആലപ്പാട്: പുള്ള് ചിറമ്മൽ പരേതനായ കൊച്ചാപ്പു മകൻ ലാൽസൻ (32) നിര്യാതനായി. സംസ്‌കാരം ഒമ്പതിന് വൈകീട്ട് നാലിന് പുറത്തൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. അമ്മ: ഓമന. ഭാര്യ: സ്റ്റെഫി. മകൻ: ഇവാൻ. സഹോദരൻ: ഷിന്റുലാൽ.