തൃശൂർ: എസ്.കെ. പൊറ്റേക്കാട് അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ എസ്.കെ. പൊറ്റേക്കാട് കവിതാ സമാഹാരത്തിനുള്ള പുരസ്‌കാരം ഡോ. പി. സജീവ് കുമാറിന് സമ്മാനിക്കും. 30ന് വൈകീട്ട് മൂന്നിന് കോഴിക്കോട് അളകാപുരി ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.