കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പാറപ്പുറത്തു മജീദ് ഭാര്യ ലൈല (52) നിര്യാതയായി. മക്കൾ: റഫീഖ്, മുജീബ്, നിഷാദ്, സമീന. മരുമക്കൾ: സൈറ, റസീന, ഷെജീന, ഷുക്കൂർ.