പരിക്കേറ്റ കായികം ...തൃശൂർ ചാലക്കുടി കാർമ്മൽ ഹൈസ്കൂളിൽ സംഘടിപ്പിച്ച റവന്യു ജില്ലാ കായിക മേളയിൽ 5000 മീറ്റർ നടത്ത മത്സരത്തിനിടെ കുഴഞ്ഞു വീണ അഴിക്കോട് സീതി സാഹിബ് സ്കൂളിലെ കെ.എ ആതിൽ ഗ്രൗണ്ടിൽ കിടക്കുന്നു (ചിത്രം1) പ്രഥമ ശുശ്രൂഷ നൽകാൻ ഡോക്ടർഇല്ലാത്തതിനെ തുടർന്ന് അര മണിക്കൂറിന് ശേഷം കായികാദ്ധ്യാപകർ ഗ്രൗണ്ടിൽ നിന്ന് എടുക്കുന്നു (ചിത്രം 2) ആംബുലൻസിനായുള്ള കാത്തിരിപ്പ് ( ചിത്രം 3) ഒടുവിൽ കാറിൽ കയറ്റി കൊണ്ടു പോകുന്നു (ചിത്രം 4) ഫോട്ടോ: റാഫി എം. ദേവസി