മുത്രത്തിക്കര: നെല്ലിപ്പറമ്പിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ മീനാക്ഷി (85) നിര്യാതയായി. മക്കൾ: ശാരദ, ലളിത, ഗോപിദാസ്, പുഷ്പാവതി, രാജമണി, ഷീല. മരുമക്കൾ: മാധവൻ, പരേതനായ വിജയൻ, അജിത, പീതാംബരൻ, തിലകൻ, പരേതനായ പുരുഷോത്തമൻ.