തൃശൂർ: വേങ്ങൂർ തലോക്കാരൻ പരേതനായ ഓഡിറ്റർ ടി.പി. തിമോത്തി ഭാര്യ മേരി (95) നിര്യാതയായി. സംസ്‌കാരം 14ന് രാവിലെ 9.30ന് തൃശൂർ കിഴക്കേകോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. ടി.ടി. പോൾ, ടി.ടി. ജേക്കബ്, അഡ്വ. ടി.ടി. ഡേവി, ജെസ്സി സാജൻ, ലീന ജാക്ക്‌സൻ. മരുമക്കൾ: വത്സ പള്ളിപ്പുറം, അനില ഈരാളി, സബി കുറ്റിക്കാട്, സാജൻ മാമ്പിള്ളി, ജാക്ക്‌സൻ ജോബ് കോലാടി.