ഉറുംമ്പൻകുന്ന്: ആലപുരത്ത് പരേതനായ വിജയൻ ഭാര്യ ശാന്ത (67) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബീന, ബിജു. മരുമക്കൾ: ചന്ദ്രബോസ്, ബിന്ദു.