പാവറട്ടി: മുല്ലശ്ശേരി, പറമ്പൻതളി സമീപം പരേതനായ നീലങ്കാവിൽ ചാക്കുണ്ണി മകൻ ജോർജ്ജ് (71) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് വടക്കൻ പുതുക്കാട് കർമ്മലമാതാ ദേവാലയത്തിൽ. ഭാര്യ: ത്രേസ്യ (പുഷ്പം). മക്കൾ: ജിന, പന്റോ (സണ്ണി). മരുമക്കൾ: ജോയ്, സ്മിത.