വടൂക്കര: ചെള്ളിക്കാട്ടിൽ വേലു മകൻ പ്രഭാകരൻ (79 - റിട്ട. ഹെഡ് കോൺസ്റ്റബിൾ) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പിൽ രാവിലെ ഒമ്പതിന്. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: സുപ്രഭ, പരേതനായ സുപ്രിയൻ, സുപ്രിയ. മരുമക്കൾ: എൻ.ജി. ചന്ദ്രൻ, എ.ആർ. മദനൻ.