rappai
റപ്പായി

തലോർ: കുരുതുകുളങ്ങര റപ്പായി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തലോർ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസ. മക്കൾ: റെനി, റിച്ചു. മരുമകൻ: മാർക്‌സ്.