സന്തോഷ നിമിഷം ...തൃശൂർ റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ നിന്ന് മോഷണം പോയ ഗൂഡല്ലൂർ സ്വദേശി വിഷ്ണു പ്രസാദിന്റെ എസ്.എസ്.എൽ.സി മുതൽ ബിരുദം വരെയുള്ള സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് വഴിയിൽ കിടന്ന് തൃശൂർ കുറുപ്പം റോഡിൽ ഹെക്ക എന്ന പേരിൽ ഗ്രാഫിക് ഡിസൈൻ സ്ഥാപനം നടത്തുന്ന ഷാഹിദ്, ഇമ്രാൻ എന്നിവർക്ക് ലഭിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസ് നൽകിയ അനുമോദനം