kunjuvarkey
കുഞ്ഞു വർക്കി

ഇരിങ്ങാലക്കുട : കാട്ടൂർ വാടച്ചിറ പഞ്ഞിക്കാരൻ കുഞ്ഞു വർക്കി (93) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 3.30ന്. ഭാര്യ: ത്രേസ്യ കുഞ്ഞു വർക്കി. മക്കൾ: ലോനപ്പൻ, തോമാസ്, ജോസ്, ജോണി, പോളി, വിൻസന്റ്, വില്യംസ്.