കാടുകുറ്റി: ചിനിക്കപറമ്പിൽ ജോസഫ് പിൻഹിരോ (89) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ജെസി, ഹെസൽ, ഡോറി, ഫ്രാൻസിസ്. മരുമക്കൾ: ജെയ്‌നൊ, പരേതനായ തോമാസ്, യൂജിൻ, ജൂലി. സംസ്‌കാരം നവംബർ 17ന് മൂന്നിന് സബാളൂർ സെന്റ് സേവിയാർ പള്ളി സെമിത്തേരിയിൽ.