sajith
സജിത്ത്

ചാഴൂർ: പാറക്കുളങ്ങര ക്ഷേത്രത്തിന് സമീപം പൂക്കാട്ട് അയ്യപ്പകുട്ടി മകൻ സജിത്ത് (43) നിര്യാതനായി. സംസ്‌കാരം നടത്തി. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. അമ്മ: ശാരദ. ഭാര്യ: ശില. മക്കൾ: സഞ്ജന, സയന.