ചാവക്കാട്: മണത്തല അയിനിപ്പുള്ളിയിൽ പരേതനായ മച്ചിങ്ങൾ അപ്പു മകൻ രാഘവൻ (72) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രന്റെ ജേഷ്ഠനാണ്. ദുബൈ ദേരയിൽ ചെട്ടിയാർ ഹോട്ടൽ നടത്തിയിരുന്നു. ഭാര്യ: സുലോചന. മക്കൾ: റോഷിണി, ഗ്രീഷ്മ. മരുമക്കൾ: പ്രജിത്ത് (ദുബൈ), കിഷൻ (ദുബൈ). സംസ്‌കാരം നടത്തി.