ranjith-
രഞ്ജിത്ത്

കയ്പ്പമംഗലം: പെരിഞ്ഞനം ചക്കരപ്പാടം ഏറാട്ട് പത്മനാഭൻ മകൻ രഞ്ജിത്ത് (34) നിര്യാതനായി. മാതാവ്: പരേതയായ പങ്കജവല്ലി. സഹോദരി: രഞ്ജന (എസ്.എൻ. വിദ്യാഭവൻ). സഹോദരി ഭർത്താവ്: ഷാലുമോൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.