kalolsavam
തബഷിർ അലി

ഗുരുവായൂർ: ഹയർ സെക്കൻഡറി വിഭാഗം ഉറുദു ക്വിസ് ഫസ്റ്റ് എ ഗ്രേഡ് നേടിയ ചാവക്കാട് എം.ആർ.ആർ.എം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി തബഷിർ അലി ബിൻ ബഷീർ. എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസ് സ്‌കൂളിലെ അദ്ധ്യാപകൻ ബഷീറിന്റെയും തളിക്കുളം എ.എം.യു.പി.എസ് സ്‌കൂളിലെ അദ്ധ്യാപിക ഫൗസിയയുടെയും മകനാണ്. രക്ഷിതാക്കൾ രണ്ട് പേരും ഉറുദു അദ്ധ്യാപകരാണ്.