ഇരിങ്ങാലക്കുട: ചുങ്കം വേതോടി രവീന്ദ്രനാഥൻ (മറൈൻ ചീഫ് എഞ്ചിനീയർ-71) നിര്യാതനായി.
ഭാര്യ: ലതിക. മക്കൾ: വൃന്ദ, വീണ, ഡോ. വർഷ (ആസ്‌ട്രേലിയ), വിഷ്ണു. മരുമക്കൾ: ഷാജി (സോഫ്റ്റ്‌വെയർ എൻജിനീയർ, മുംബൈ), ഷിബു (എം.ഡി., അൽഫോൺസ് കണ്ണന്താനം അക്കാദമി കൊച്ചി), ഉല്ലാസ് (സോഫ്റ്റ്‌വെയർ എൻജിനീയർ, ആസ്‌ട്രേലിയ).