basheer
ബഷീര്‍

കയ്പ്പമംഗലം: മതിലകം പൊലീസ് സ്‌റ്റേഷന് കിഴക്ക് കൊട്ടിക്കൽ പരേതനായ കുഞ്ഞിമുഹമ്മ് ഹാജി മകൻ ബഷീർ (74) നിര്യാതനായി . മതിലകം മിന്നാരം, മൂന്നുപീടിക നൗഷാദ് ഫാബ്രിക്‌സ് എന്നീ സ്ഥാപനങ്ങളുടെ പാർട്ണറാണ്. ഭാര്യ: അയിഷാബി. മക്കൾ: ഫാരിയ, സ്മിത, രഹന. മരുമക്കൾ: സുധീർ, സാജിദ്, ഹനീഫ. കബറടക്കം നടത്തി.