എരുമപ്പെട്ടി: കരിയന്നൂർ അമ്പലപ്പാട്ട് പരേതനായ കേശവമേനോൻ മകൻ നരേന്ദ്രമേനോൻ (87) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് പള്ളം ശാന്തിതീരത്ത്. ഭാര്യ: പരേതയായ വിമല, മക്കൾ: വിനോദ് കുമാർ, ശോഭ.