kda-kodakara-shasti
കൊടകര ഷഷ്ഠിക്ക് കുന്നതൃക്കോവിൽ മുരുകൻ ക്ഷേത്രത്തിൽ കൊടിയേറ്റുന്നു

കൊടകര: പ്രസിദ്ധമായ കൊടകര ഷഷ്ഠിക്ക് കുന്നതൃക്കോവിൽ മുരുകൻ ക്ഷേത്രത്തിൽ കൊടിയേറ്റം നടത്തി. പെരുമ്പടപ്പ് ജാതവേദൻ നമ്പൂതിരി മുഖ്യകാർമികനായി. പൂനിലാർക്കാവ് ക്ഷേത്രം പ്രസിഡന്റ് ഇ. കൃഷ്ണൻ നായർ, സെക്രട്ടറി കെ.വി. ഗോപി, രാമചന്ദ്രൻ പയ്യാക്കൽ, രാമകൃഷ്ണൻ, ഇ.വി. അരവിന്ദാക്ഷൻ, വി.എസ്. വത്സകുമാർ, സി.എം. കുട്ടപ്പൻ എന്നിവർ നേതൃത്വം നൽകി. ഡിസംബർ രണ്ടിനാണ് കൊടകര ഷഷ്ഠി.