തിരുവനന്തപുരം: ശാസ്തമംഗലം ശ്രീ രാമകൃഷ്ണാശ്രമ ചാരിറ്റബിൾ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ അവധിക്കാല യോഗ ക്ലാസുകൾ എല്ലാ ഞായറാഴ്ചയും രാവിലെ 7.45 മുതൽ 9.45 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 9961919492.