കേരള സർവകലാശാലയിൽ നിന്ന് മാനേജ്മെന്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ പാൽകുളങ്ങര ചെമ്പകശ്ശേരി വിൻപ്രഭു ഹൗസിൽ സനിത കെ.കെ. കല്ലുംകൂട്ടത്തിൽ ടി.കൃഷ്ണൻകുട്ടിയുടെയും ലക്ഷ്മിയുടെയും മകളും കോട്ടയ്ക്കൽ ആര്യവൈദ്യശാല ഡീലർ വി.പി പ്രമോദ് ചന്ദ്രന്റെ ഭാര്യയുമാണ്.