ചിറയിൻകീഴ്:എരുമക്കാവ് ദേവീക്ഷേത്രത്തിലെ ആയില്യം ഊട്ട് നാളെ കിളിമാനൂർ അട്ടോളിമഠം ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാ‌ർമ്മികത്വത്തിൽ നടക്കും.ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ രാവിലെ 6.30ന് ഗണപതിഹോമം,10.30ന് പൊങ്കാല, 11.30ന് നാഗരൂട്ട് എന്നിവ നടക്കും.ക്ഷേത്രത്തിൽ വൃശ്ചിക വിളക്ക് ആരംഭിച്ചു.വിളക്ക് നടത്തുവാൻ ആഗ്രഹിക്കുന്നവർ ഫോൺ.9746898869.