മാറിടത്തിൽ മുത്തുമാലയണിഞ്ഞവനും ചന്ദ്രക്കലയെ ശിരോഭൂഷണമാക്കിയവനും ദേവന്മാരുടെ ഐശ്വര്യത്തിൽ സദാ തത്പരനുമായ വിനായകനെ ഞാൻ ഉപാസിക്കുന്നു.