award

തിരുവനന്തപുരം: രാജ് നാരായൺജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ രാജ് നാരായൺജി ദൃശ്യമാദ്ധ്യമ,​ സീരിയൽ രംഗത്തെ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.നവംബർ 21ന് വൈകിട്ട് 5ന് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.അപേക്ഷ നവംബർ 12നകം ലഭിക്കണം.വിവരങ്ങൾക്ക് 0471234115,​9847550111.