തിരുവനന്തപുരം: പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ ആയുർ‌വേദ തെറാപ്പിസ്റ്റ് (സ്ത്രീ)​ ഒഴിവിലേക്ക് 16ന് രാവിലെ 10ന് ആയുർവേദ കോളേജ് ഓഫീസിൽ അഭിമുഖം നടത്തും.