1. സ്റ്റെയിങ് എ ലൈവ്" എന്ന പുസ്തകം രചിച്ചത്?
വന്ദനശിവ
2. കെവ്‌ഹിര ഏത് നഗരത്തിന്റെ പഴയ പേരാണ്?
കൊഹിമ
3. ദേശീയ ഊർജ്ജ സംരക്ഷണ ദിനമായി ആചരിക്കുന്നത്?
ഡിസംബർ 14
4. 99 വർഷത്തെ പാട്ടത്തിനായി ശ്രീലങ്ക ചൈനയ്ക്ക് വിട്ടുകൊടുത്ത തുറമുഖം?
ഹംബാൻടോറ്റ
5. ഇന്ത്യയിലെ നവതരംഗ ചലച്ചിത്ര പ്രസ്ഥാനത്തിന് തുടക്കംകുറിച്ച 'ഭുവൻഷോം" എന്ന ചിത്രത്തിന്റെ സംവിധായകൻ?
മൃണാൾസെൻ
6. ഹയവദന എന്ന നാടകം രചിച്ചത്?
ഗിരീഷ് കർണാട്
7. ഇന്ത്യയിലെ ആദ്യത്തെ ദിനോസർ, മ്യൂസിയം കം പാർക്ക് ആരംഭിച്ചത് എവിടെയാണ്?
റെയ്‌യോലി, ഗുജറാത്ത്
8. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെപ്പറ്റി അന്വേഷിക്കാനായി ബ്രിട്ടീഷ് ഭരണകൂടം നിയമിച്ച കമ്മിഷൻ?
ഹണ്ടർ കമ്മിഷൻ
9. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ആണവ അന്തർവാഹിനി?
അരിഹന്ത്
10. ബിയോണ്ട് ദ ലൈൻസ് ആരുടെ ആത്മകഥയാണ്?
കുൽദീപ് നയ്യാർ
11. ഭർത്താവും ഭാര്യയും മകളും പ്രധാനമന്ത്രിയായി പ്രവർത്തിച്ച രാജ്യം?
ശ്രീലങ്ക
12. ഇന്ത്യയിൽ നിന്ന് ഏറ്റവും ഒടുവിലായി പുറത്തുപോയ യൂറോപ്യൻ ശക്തി?
പോർച്ചുഗീസ്
13. കേരളത്തിലെ അമേരിക്ക എന്ന പുസ്തകം രചിച്ചത്?
കെ. പാനൂർ
14. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്?
പ്ളാറ്റിനം
15. ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ച ആദ്യ വ്യക്തി?
മിഖായേൽ ഗോർബച്ചേവ്
16. സിന്ധുനദി അറബിക്കടലിൽ പതിക്കുന്നത് എവിടെവച്ചാണ്?
കറാച്ചി
17. ഇന്ത്യൻ സായുധ സമരത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്?
വസുദേവ് ബൽവന്ദ് ഫാഡ്‌കെ
18. ഏഷ്യയുടെ ബെർലിൻ മതിൽ എന്നറിയപ്പെടുന്നത്?
വാഗാ അതിർത്തി
19. സംഗ്രാമധീരൻ എന്ന ബിരുദം സ്വീകരിച്ച വേണാട്ടിലെ രാജാവ്?
രവിവർമ കുലശേഖരൻ
20. എസ‌്‌കിമോകൾ മഞ്ഞുകൊണ്ട് നിർമ്മിക്കുന്ന വീടുകൾ അറിയപ്പെടുന്നത്:
ഇഗ്ളു.