sreekumara-bhattathiri

കല്ലമ്പലം : രാമപുരം മൂടാമ്പാടയിൽ കുടുംബാംഗം തോട്ടയ്ക്കാട് വിഷ്ണു ഭവനിൽ ശ്രീകുമാര ഭട്ടതിരി (77 , കൊല്ലം ലക്ഷ്മി കാഷ്യൂ ഫാക്ടറി മുൻ അക്കൗണ്ടന്റ് ) നിര്യാതനായി. ഭാര്യ: രമാദേവി അന്തർജ്ജനം. മക്കൾ : മിനി (ദോഹ ) , വിഷ്ണു ഭട്ടതിരി.