കല്ലമ്പലം: കരവാരം എള്ളുവിള വീട്ടിൽ രവീന്ദ്രൻ (88) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ബിജു (ടെക്നിക്കൽ അസിസ്റ്റന്റ് പ്ലാനറ്റേറിയം തിരുവനന്തപുരം), ബിന്ദു (ഹെൽത്ത് ഡിപാർട്ട്മെന്റ്), അജയഘോഷ് (ഗൾഫ്). മരുമക്കൾ: സന്ധ്യാറാണി (ഡെപ്യൂട്ടി തഹസീൽദാർ വർക്കല), പരേതനായ ജനകൻ, സ്മിത (ഗവ.വി.എച്ച്.എസ്.എസ്, ആലംകോട്).