തിരുവല്ലം: വണ്ടിത്തടം കമലാ ഭവനിൽ വിശ്വനാഥന്റെ ഭാര്യ ശ്യാമള (59 ) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന് .