തിരുവനന്തപുരം : മണക്കാട് ഗവ. എച്ച്.എസ്.എസിൽ 20 മുതൽ 23 വരെ നടക്കുന്ന റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. ലോഗോ തയ്യാറാക്കുന്നവർ 7നകം പബ്ലിസിറ്റി കൺവീനർ എം.എം. ആദർശിന്റെ വാട്സ് ആപ്പിൽ അയയ്ക്കണം. ഫോൺ : 9495945017.