1

പൂവാർ:അരുമാനൂർ എം.വി.ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാർ നിർവഹിച്ചു.ഹയർ സെക്കന്ററി ക്ലാസുകളിലെ ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ജി. സജിത്കുമാറും നിർവഹിച്ചു.ഹെഡ്മിസ്ട്രസ് സി.ജെ.ഭവ,ഡോ.ശ്രീജ,പ്രവീൺ പ്രദ്യോത്,സി.വി.സുരേഷ്,ബിനു.ഡി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.മികച്ച പുസ്തകങ്ങളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് നടന്നു.