mgmschool

വിതുര: ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. ഇതോടൊപ്പം പാട്രൻസ് ഡേ ദിനാഘോഷവും നടത്തി. lതോട്ടുമുക്ക് മണലയം ഇടവക ദേവാലയത്തിലെ വികാരി ഫാദർ ഗ്ലാഡ്റ്റൺദാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ.രജ്ഞിത് അലക്സാണ്ടർ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ അഡ്വ. എൽ.ബീന എന്നിവർ പങ്കെടുത്തു.