death

മുളങ്കുന്നത്തുകാവ്: ഗ്രാമല കൊട്ടാപുറത്ത് പരേതനായ ഗോവിന്ദൻ നായരുടെ മകൻ തേറമ്പിൽ രാധാകൃഷ്ണൻ (55) നിര്യാതനായി. ഭാര്യ : ഉഷാകുമാരി (അദ്ധ്യാപിക , ഗവ. എൽ.പി സ്കൂൾ, വടക്കാഞ്ചേരി ). മക്കൾ : ശിൽപ, ശ്രീലക്ഷ്മി. മരുമകൻ : വിനീത് കൃഷ്ണൻ.