പേട്ട : ആനയറ കിഴക്കതിൽ ജംഗ്ഷൻ സൗഹൃദനഗർ എസ്/ബി-17 ദീപത്തിൽ എൻ. സോമനാഥൻ (79, റിട്ട. പി.ഡബ്‌ള്യു.ഡി) നിര്യാതനായി. ഭാര്യ: കെ.ബി. ഭാനുമതി. മക്കൾ: പ്രദീപ് എസ്.ബി (റിജീയണൽ സെയിൽസ് മാനേജർ, സയ്സ്റ്റോപ്പിക് ലബോറട്ടറീസ്), ദീപ്തി എസ്.ബി, ദിവ്യ എസ്.ബി (എൻജി. തിംഗ് പാം ടെക്നോപാർക്ക്). മരുമക്കൾ: ജിഷ പത്മം പി.ആർ, ബിനോജ് ജെ. (ബ്ളു മൗണ്ട് പബ്ളിക് സ്കൂൾ), ബിനോദ് എസ്.എസ് (അസി. അക്കൗണ്ട്സ് ഒാഫീസർ, ഏജീസ് ഒാഫീസ്). സഞ്ചയനം: 7ന് രാവിലെ 8ന്.