കോതമംഗലം: നാടുകാണി ഇല്ലത്തുകുടി റോസ (89) നിര്യാതയായി. മക്കൾ: തോമസ്, ഏലിക്കുട്ടി, കത്രി, മേരി, ആന്റണി, സാന്റി, പരേതരായ വർക്കി, പൗലോസ്, ഫിലോമിന, കൊച്ചുറാണി. മരുമക്കൾ: ഷൈനി, മാത്തൻ, ജോസ്, സെലിൻ, സുമി, സാലി, പാപ്പച്ചൻ, ജോളി, പരേതനായ ജോസ്.